¡Sorpréndeme!

പമ്പയിൽ കാണാമെന്ന് രാഹുൽ ഈശ്വർ | OneIndia Malayalam

2018-10-16 336 Dailymotion

ശബരിമല സ്ത്രീ പ്രവേശനത്തെച്ചൊല്ലി സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. സ്ത്രീകൾ തന്നെയാണ് പ്രതിഷേധത്തിന് മുൻനിരയിൽ നിൽക്കുന്നത്. തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കുമ്പോൾ ദർശനം നടത്താനായി സ്ത്രീകൾ എത്തിയാൽ തയാനാണ് പ്രതിഷേധക്കാർ നിലയ്ക്കലിലും പമ്പയിലും നിലയുറപ്പിച്ചിരിക്കുകയാണ്.
Rahul Easwar on sabarimala protest